അവലോകന യോഗം
Wednesday, November 29, 2023 6:07 AM IST
പേ​രൂ​ര്‍​ക്ക​ട: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത​മം​ഗ​ലം എ​ന്‍​എ​സ്എ​സ് ഹാ​ളി​ല്‍ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വെ​ള്ളൈ​ക്ക​ട​വ് വേ​ണു​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ലോ​ട് ര​വി, ശ​ശി ത​രൂ​ര്‍ എം​പി എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ.​വേ​ണു​ഗോ​പാ​ല്‍, എ​ന്‍. ശ​ക്ത​ന്‍, മോ​ഹ​ന്‍​രാ​ജ്, ഡി. ​സു​ദ​ര്‍​ശ​ന​ന്‍, മോ​ഹ​ന​ന്‍, മ​ണ്ണാം​മൂ​ല രാ​ജ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.