ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 11, 2024 6:10 AM IST
നെ​ടു​മ​ങ്ങാ​ട്: ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ എ​സ്. ഷം​നാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റൂ​റ​ൽ ജി​ല്ല അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​താ​പ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി. ​എ​സ്. ശ്രീ​ജ, വൈ​സ് ചെ​യ​ർ​മാ​ൻ​എ​സ് ര​വീ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ സി​ന്ധു കൃ​ഷ്ണ​കു​മാ​ർ , കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.