ഓ​ട്ടോ​ അ​പ​ക​ടം: ഒരു സ്ത്രീകൂടി മരിച്ചു
Tuesday, June 11, 2024 10:32 PM IST
തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച തു​മ്പ വെ​ട്ടു​തു​റ ജം​ഗ്ഷ​നു സ​മീ​പ​ത്ത് ഓ​ട്ടോ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു സ്ത്രീ​കൂ​ടി മ​രി​ച്ചു.

വ​ർ​ക്ക​ല ശ്രീ​നി​വാ​സ​പു​രം റോ​ഡ് വി​ള വീ​ട്ടി​ൽ സ​ജി​ന (23) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ഫി​ല (32 ) യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് സ​ജി​ന. ഭാ​ര്യ നാ​ഫി​ല​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യ്ക്ക് കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഇ​വ​രു​ടെ മ​ക​ൾ മ​ക​ൾ ദി​യ ഫാ​ത്തി​മ (7) അ​ട​ക്കം എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. നാ​ഫി​ല തി​ങ്ക​ളാ​ഴ്ച​യും സ​ജി​ന ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത് .