പോ​ക്‌​സോ കേ​സി​ലെ പ്രതി പോലീസ് പിടിയിൽ
Wednesday, June 12, 2024 5:58 AM IST
പേ​രൂ​ര്‍​ക്ക​ട: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം നീ​ണ്ട​ക​ര സ്വ​ദേ​ശി ജി​ജോ ജോ​ര്‍​ജ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2023 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റെ​ക്കോ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി​യെ​ന്നും പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.