അ​ച്ഛ​ൻ ത​ന്‍റെ മാ​തൃ​കാ പു​രു​ഷ​ൻ:മു​തു​കാ​ട്
Wednesday, April 17, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​രാ​ജ​യ​ത്തി​ൽ നി​ന്നു മാ​ത്ര​മേ മു​ന്നേ​റാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നും പ​ഠി​പ്പി​ച്ച ത​ന്‍റെ അ​ച്ഛ​നാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ റോ​ൾ മോ​ഡ​ൽ എ​ന്നും അ​ച്ഛ​ൻ പ​റ​ഞ്ഞ ത​ന്ന ക​ഥ​ക​ൾ കേ​ട്ടാ​ണ് ത​നി​ക്കു മാ​ജി​ക്കി​ൽ പ്ര​ണ​യം തോ​ന്നി​യ​തെ​ന്നും മ​ജി​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്.
കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന കി​ളി​ക്കൂ​ട്ടം അ​വ​ധി​ക്കാ​ല ക്യാ​ന്പി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മു​തു​കാ​ട്.
തി​രു​വ​ന​ന്ത​പു​രം ഹൈ​ടെ​ക്ക് അ​മ്മ​ത്തൊ​ട്ടി​ലി​ൽ നി​ന്ന് ല​ഭി​ച്ച ആ​ണ്‍​കു​ഞ്ഞി​ന് സ​മി​തി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ത​ന്‍റെ ഏ​ക​മ​ക​ന്‍റെ പേ​രാ​യ വി​സ്മ​യ് എ​ന്നി​ടു​ക​യും ഈ ​കു​ഞ്ഞി​നു മ​ക​ന്‍റെ വീ​ളി​പേ​രാ​യ വി​ച്ചു എ​ന്നു വി​ളി​ക്കാ​മെ​ന്നും അ​റി​യി​ച്ച​പ്പോ​ൾ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ വ​ര​വേ​റ്റ​ത്. അ​മ്മ​ത്തൊ​ട്ടി​ൽ ഹൈ​ടെ​ക്ക് ആ​ക്കി​യ​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ കു​ട്ടി​യാ​ണ് വി​സ്മ​യ്.മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി. ദീ​പ​ക്, ട്ര​ഷ​റ​ർ ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ ജി.​എ​ൽ. അ​രു​ണ്‍​ഗോ​പി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.