യൂ​ണി​റ്റ് സ​മ്മേ​ള​ന​വും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി
Wednesday, April 17, 2019 12:19 AM IST
വെ​ള്ള​റ​ട: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മ​തി വെ​ള്ള​റ​ട യൂ​ണി​റ്റ് സ​മ്മേ​ള​ന​വും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. പെ​രി​ങ്ങ​മ​ല രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​റ​ട രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ്യാ​പാ​ര​ക്ഷേ​മ​നി​തി എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ് .ബൈ​ജു, ജി​ല്ലാ​ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ന്‍, യൂ​ണി​റ്റ് ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി എ. ​സെ​യ്യ​ദ​ലി,യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ എ​സ്. ഷ​ബീ​ര്‍, വൈ. ​വി​ജ​യ​ന്‍, ധ​നു​ഷ്ച​ന്ദ്ര​ന്‍, ഇ .​എം. ബ​ഷീ​ര്‍, ക​ല്ല​യം ശ്രീ​കു​മാ​ര്‍, എം. ​എ. ഷി​റാ​സ്ഖാ​ന്‍, എം. ​ഗോ​പ​കു​മാ​ര്‍, വി. ​ര​ത്നാ​ക​ര​ന്‍,എ​സ്. സു​രേ​ഷ്കു​മാ​ര്‍, ടി. ​വി​ജ​യ​ന്‍, എം. ​അ​ലി അ​ക്ബ​ര്‍, പി. ​എ. അ​ല​ക്സാ​ണ്ട​ര്‍, ലാ​ല്‍​ജോ​സ​ഫ്, ബി​ജു തു​രു​ത്തേ​ല്‍, ആ​ര്‍. സ​തീ​ഷ്കു​മാ​ര്‍, പി. ​എ​സ്. ഷാ​ജി, ജി. ​സു​ധീ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ ആ​നു​കൂ​ല്യ​വി​ത​ര​ണ​വും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ധ​രി​ച്ചു.