അ​ടൂ​ർ പ്ര​കാ​ശിന്‍റെ ഇന്നത്തെ പര്യടനം കല്ലറയിൽ നിന്ന്
Wednesday, April 17, 2019 12:19 AM IST
ആ​റ്റി​ങ്ങ​ൽ : യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​നു ഇ​ന്ന​ലെ പ​ര്യ​ട​ന പ​രി​പാ​ടി ഇ​ല്ലാ​യി​രു​ന്നു.
രാ​വി​ലെ മ​ണ്ഡ​ല​ത്തി​ലെ ചി​ല പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ട​തി​നു ശേ​ഷം അ​ദ്ദേ​ഹം വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ൽ മാ​ത്ര​മാ​ണു പ​ങ്കെ​ടു​ത്ത​ത്. ക​ല്ല​റ,വെ​ള്ള​നാ​ട്,ആ​നാ​ട്എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ദ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ ഇ​ന്ന​ത്തെ പ​ര്യ​ട​നം. രാ​വി​ലെ എ​ട്ടി​ന് ക​ല്ല​റ​യി​ൽ നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും.