നേ​മ​ത്തും തി​രു​മ​ല​യി​ലും ആ​വേ​ശ​മാ​യി കു​മ്മ​നം
Wednesday, April 17, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ന​ലെ നേ​മം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.
രാ​വി​ലെ പ​ഴ​ഞ്ചി​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം അ​ന്പ​ല​ത്ത​റ, ക​മ​ലേ​ശ്വ​രം, ആ​റ്റു​കാ​ൽ, ക​ര​മ​ന, നെ​ടു​ങ്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യ കു​മ്മ​ന​ത്തി​നു പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശോ​ജ്ജ​ല​മാ​യ സ്വീ​ക​ര​ണ​മാ​ണു ന​ൽ​കി​യ​ത്. ഉ​ച്ച​യ്ക്കു വി​ശ്ര​മ​ത്തി​നി​ടെ ആ​റ്റു​കാ​ൽ മേ​ഖ​ല​യി​ലെ ചി​ല പ്ര​ധാ​ന​പ്പെ​ട്ട വീ​ടു​ക​ളി​ലും അ​ദ്ദേ​ഹം വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് എ​ത്തി. വൈ​കു​ന്നേ​രം ത​മ​ലം, കേ​ശ​വ്ദേ​വ് റോ​ഡ്, മു​ട​വ​ൻ​മു​ഗ​ൾ, പൂ​ജ​പ്പു​ര, ചെ​ങ്ക​ള്ളൂ​ർ, വി​ജ​യ​മോ​ഹി​നി​മി​ൽ, പു​ന്ന​യ്ക്കാ​മു​ഗ​ൾ, കൊ​ങ്ക​ളം, തൃ​ക്ക​ണ്ണാ​പു​രം, കു​ന്ന​പ്പു​ഴ, പ്ലാ​വി​ള, ല​ക്ഷ്മി ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി. രാ​ത്രി പ​ര്യ​ട​നം തി​രു​മ​ല​യി​ൽ അ​വ​സാ​നി​ച്ചു. ഇ​ന്നു ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലാ​ണു കു​മ്മ​ന​ത്തി​ന്‍റെ പ​ര്യ​ട​നം.