ഇൗ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം: പ്ര​കാ​ശ് കാ​രാ​ട്ട്
Wednesday, April 17, 2019 12:19 AM IST
വി​തു​ര : ഇൗ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്ന് പ്ര​കാ​ശ് കാ​രാ​ട്ട്. ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഡോ.​എ സ​മ്പ​ത്തി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് എ​ൽ​ഡി​എ​ഫ് വി​തു​ര മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​യോ​ഗ​ത്തി​ൽ ആ​ർ. കെ ​ഷി​ബു അ​ധ്യ​ക്ഷ​നാ​യി.​എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കാ​ട്ടാ​ക്ക​ട ശ​ശി, ചാ​രു​പാ​റ ര​വി, കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ, എം .​എ​സ്. റ​ഷീ​ദ്, കെ. ​എ​സ്. അ​രു​ൺ, എ​ൻ. ഷൗ​ക്ക​ത്ത​ലി, പി. ​അ​യ്യ​പ്പ​ൻ പി​ള്ള, ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, ഷം​സു​ദ്ദീ​ൻ, എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, എ​സ് .എ​ൻ. അ​നി​ൽ കു​മാ​ർ, ജെ. ​വേ​ല​പ്പ​ൻ, ഷാ​ജി മാ​റ്റാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.