എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി
Wednesday, April 17, 2019 12:20 AM IST
കാ​ട്ടാ​ക്ക​ട : മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക്കി​ടെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ നാ​മ​ജ​പം ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി. മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ​ക്കും പോ​ലീ​സി​നു​മെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.ദൂ​ര​പ​രി​ധി ലം​ഘി​ച്ചാ​ണ് ഉ​ച്ച​ഭാ​ഷി​ണി സ്ഥാ​പി​ച്ചെ​ന്നും യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ നാ​മ​ജ​പം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ ആ​രോ​പി​ച്ചു.