പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന് യു​വ​നി​ര
Wednesday, April 17, 2019 11:37 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന് തു​റ​ന്ന ജീ​പ്പു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മാ​യി യു​വ​നി​ര.നി​ർ​ണാ​യ​ക​മാ​യ വി​ധി​യെ​ഴു​ത്തി​ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​ന​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​കയാണ്. കൊ​ടും വെ​യി​ലി​ന്‍റെ ആ​ധി​ക്യ​ത്താ​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യു​മാ​ണ് പ​ര്യ​ട​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലേ​യ്ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ ന​യി​ക്കു​ന്ന​ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ്. അ​വ​ര​വ​രു​ടെ പാ​ർ​ട്ടി​ക​ളു​ടെ പ​താ​ക​ക​ൾ ഘ​ടി​പ്പി​ച്ച തു​റ​ന്ന ജീ​പ്പു​ക​ളും ബൈ​ക്കു​ക​ളു​മാ​ണ് ഏ​റെ​യും. യോ​ഗ​ങ്ങ​ളി​ൽ കൊ​ഴു​പ്പ് കൂ​ട്ടാ​ൻ താ​ള​മേ​ള​ങ്ങ​ളും പ​ട​ക്ക​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്.