രാ​ജ്യം നി​ല​നി​ൽ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണിത്: ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ
Wednesday, April 17, 2019 11:37 PM IST
നെ​ടു​മ​ങ്ങാ​ട്: രാ​ജ്യം നി​ല​നി​ൽ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ.​ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ഈ​ഞ്ച​പ്പു​രി സ​ന്തു അ​ധ്യ​ക്ഷ​നാ​യി.​എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കാ​ട്ടാ​ക്ക​ട ശ​ശി, കെ. ​എ​സ് .സു​നി​ൽ​കു​മാ​ർ, എ​ൻ. ഷൗ​ക്ക​ത്ത​ലി, എം. ​എ​സ്. റ​ഷീ​ദ്, എ​സ്. ദീ​ക്ഷി​ത്, വി​ജു​മോ​ഹ​ൻ, ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.