കെ.​എം. മാ​ണി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കാനായി മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Wednesday, April 17, 2019 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ അ​പൂ​ർ​വ​മാ​യ റി​ക്കാ​ർ​ഡു​ക​ളു​ടെ ഉ​ട​മ കെ.​എം. മാ​ണി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ.​എം. മാ​ണി സ്റ്റ​ഡി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ കെ.​എം. മാ​ണി സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സി.​ആ​ർ. സു​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സ​ഹാ​യ​ദാ​സ് നാ​ടാ​ർ, വ​ർ​ക്ക​ല സ​ജീ​വ്, പീ​റ്റ​ർ സോ​ള​മ​ൻ, സ​തീ​ശ​ൻ മേ​ച്ചേ​രി, ഡി. ​ശാ​ന്ത​കു​മാ​ർ, ബാ​ല​രാ​മ​പു​രം ക​ണ്ണ​ൻ, നെ​യ്യാ​റ്റി​ൻ​ക​ര സു​രേ​ഷ്, പാ​റ​ശാ​ല ജ​സ്റ്റി​ൻ, വേ​ങ്കോ​ട് കു​മാ​ർ, പാ​പ്പ​നം​കോ​ട് ജ​യ​ച​ന്ദ്ര​ൻ, ക​ല്ല​ന്പ​ലം അ​ജ​യ​ൻ, എ​മേ​ഴ്സ​ണ്‍, കെ​ജ​ഐം അ​ഖി​ൽ​ബാ​ബു, താ​ന്നി​വി​ള ബി​നു, ആ​നാ​ട് പ്രി​ജി, കു​ളു​മ​ല ജ​യ​കു​മാ​ർ, ആ​നാ​ട് ഗി​രി, അ​ഗ​സ്റ്റി​ൻ, പൂ​ന്തു​റ അ​ജ​യ​ൻ, ഷി​ബു എ​സ്. നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.