തിരുവത്താഴ സ്മരണയിൽ ഇ​ന്ന് പെ​സ​ഹാ
Wednesday, April 17, 2019 11:39 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​ത്തി​ലെ ദേ​വാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു ന​ട​ക്കു​ന്ന പെ​സ​ഹാ​യു​ടെ ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും. വി​വി​ധ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ​ട്ടം സെ​ന്‍റ്മേ​രീ​സ് ക​ത്തീ​ഡ്ര​ൽ
ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പെ​സ​ഹാ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ എ​ട്ടി​ന് ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ്
ക​ത്തീ​ഡ്ര​ൽ
ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് രാ​ത്രി എ​ട്ടു​മു​ത​ൽ 12 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പീ​ഡാ​സ​ഹ​ന അ​നു​സ്മ​ര​ണം.

ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി
പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന് രാ​വി​ലെ 6.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 4.30 വ​രെ കു​ന്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ട ായി​രി​ക്കും. പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കും. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ.​ജോ​സ​ഫ് പ​ക​ലോ​മ​റ്റം മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ.​സോ​ണി മു​ണ്ട ുന​ട​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം 7.15 മു​ത​ൽ 8.15 വ​രെ പൊ​തു ആ​രാ​ധ​ന. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി.

വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ്
ദേ​വാ​ല​യം
ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി. രാ​ത്രി 7.30 മു​ത​ൽ രാ​ത്രി 11 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​സ​ഹ​ന അ​നു​സ്മ​ര​ണ തി​രു​ക്ക​ർ​മ​ങ്ങ​ൾ. തു​ട​ർ​ന്ന് കു​രി​ശ​ന്‍റെ വ​ഴി.

പേ​രൂ​ർ​ക്ക​ട ലൂ​ർ​ദ് ഹി​ൽ ദേ​വാ​ല​യം
ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ ക​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ആ​രാ​ധ​ന. മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ.

പാ​ള​യം സ​മാ​ധാ​ന​രാ​ജ്ഞി
ബ​സി​ലി​ക്ക
ഇ​ന്നു രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം. ഏ​ഴി​ന് പെ​സ​ഹ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ വാ​ഴ് വ്. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്ര​ഷ​ക​ൾ.

പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ
അ​ൽ​ഫോ​ൻ​സാ പ​ള്ളി
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, പൊ​തു ആ​രാ​ധ​ന. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ​ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി.

മു​ട്ട​ട ഹോ​ളി ക്രോ​സ് ദേ​വാ​ല​യം
ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷ​ിണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

പോ​ങ്ങും​മൂ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ്
ദേ​വാ​ല​യം
പോ​ങ്ങും​മൂ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ. വൈ​കു​ന്നേ​രം 6.30 മു​ത​ൽ 9.30 വ​രെ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന.

ബാ​ർ​ട്ട​ണ്‍​ഹി​ൽ ക്നാ​നാ​യ
ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ
ബാ​ർ​ട്ട​ണ്‍​ഹി​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. നാ​ളെ രാ​വി​ലെ 6.45ന് ​സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി. 9.30ന് ​ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ.

വ​ലി​യ​തു​റ സെ​ന്‍റ് ഫ്രാ​ൻ​സി​സ്
സേ​വ്യേ​ഴ്സ് ദേ​വാ​ല​യം
ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. തു​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ കു​രി​ശി​ന്‍റെ വ​ഴി. മൂ​ന്നി​ന് കു​രി​ശി​ന്‍റെ ആ​രാ​ധ​ന. 10ന് ​ക​ബ​റ​ട​ക്കം.

ശ്രീ​കാ​ര്യം എ​മ്മാ​വൂ​സ് ദേ​വാ​ല​യം
ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്‌ര​ണ്ട ുവ​രെ ആ​രാ​ധ​ന.ര​ണ്ട ു മു​ത​ൽ മൂ​ന്നു വ​രെ പൊ​തു ആ​രാ​ധ​ന. തു​ട​ർ​ന്് ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ളും കു​രി​ശി​ന്‍റെ വ​ഴി​യും.

സെന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ
സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ
സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ.

വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ്
ഡീ ​സാ​ല​സ് പ​ള്ളി​യി​ൽ
വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡീ ​സാ​ല​സ് പ​ള്ളി​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. നാ​ളെ രാ​വി​ലെ 6.30ന് ​നെ​ട്ട​യം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി മു​ത​ൽ കാ​ഞ്ഞി​രം​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര പ​ള്ളി വ​രെ സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി. (വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡീ ​സാ​ല​സ് പ​ള്ളി, നെ​ട്ട​യം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി, കാ​ഞ്ഞി​രം​പാ​റ വി​മ​ല​ഹൃ​ദ​യ​മാ​താ ദേ​വാ​ല​യം, കാ​ഞ്ഞി​രം​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും) . കെ​ആ​ർ​എ​ൽ​സി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍ . ജെ​യിം​സ് ക​ലാ​സ് സ​പാ​മ​ന സ​ന്ദേ​ശം ന​ൽ​കും.

കേ​ശ​വ​ദാ​സ​പു​രം മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ ദേ​വാ​ല​യ​ത്തി​ൽ
കേ​ശ​വ​ദാ​സ​പു​രം മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. 7.30 മു​ത​ൽ പൊ​തു ആ​രാ​ധ​ന. നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം
മ​ല​ങ്ക​ര സു​റി​യാ​നി
ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ
നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പെ​സ​ഹാ അ​പ്പം പ​ങ്കു​വ​യ്ക്ക​ൽ. നാ​ളെ രാ​വി​ലെ 8.30ന് ​ദുഃ​ഖ​വെ​ള്ളി​ ശു​ശ്രൂ​ഷ​ക​ൾ.