സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി നാ​ളെ
Wednesday, April 17, 2019 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര, ല​ത്തീ​ൻ അ​തി​രൂ​പ​ത​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​രി​ശി​ന്‍റെ വ​ഴി നാ​ളെ രാ​വി​ലെ 6.45ന് ​പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ക്കും.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ പ്രാ​രം​ഭ സ​ന്ദേ​ശം ന​ൽ​കും.
സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി വി​ജെ​ടി ഹാ​ൾ, സ​മാ​ധാ​ന​രാ​ജ്ഞി ബ​സി​ലി​ക്ക, ഫ്ളൈ ​ഓ​വ​ർ വ​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.