വൃ​ദ്ധ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍
Thursday, April 18, 2019 1:01 AM IST
പാ​റ​ശാ​ല: വൃ​ദ്ധ​യെ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​റ​ശാ​ല ക​രു​മാ​നൂ​ര്‍ പേ​രൂ​ര്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ശാ​ന്താ​ദേ​വി (87) യാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ശാ​ന്താ ദേ​വി​യു​ടെ വീ​ട്ടി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ൾ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യാ​യി​രു​ന്നു, അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ള്‍: മോ​ഹ​ന​ന്‍, ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ന്‍, വ​സ​ന്ത, ഗി​രി​ജ. മ​രു​മ​ക്ക​ള്‍: ല​ളി​ത, സു​ധാ​കു​മാ​രി, രാ​മ​ച​ന്ദ്ര​ന്‍, മോ​ഹ​ന​ന്‍.