റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Thursday, April 18, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യി​ൻ​കീ​ഴ് മേ​പ്പു​ക്ക​ട ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നു റോ​ഡു മു​റി​ച്ചു ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് മ​ച്ചേ​ൽ അ​ണ​പ്പാ​ട് അ​ജ​യ് നി​വാ​സി​ൽ ബി. ​മോ​ഹ​ന​കു​മാ​ർ (48) മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി. ഭാ​ര്യ: ബി. ​മി​നി. മ​ക്ക​ൾ: അ​ജ​യ്ദേ​വ്, ആ​ദ​ർ​ശ്. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.