ഭ​ക്തി​നി​ർ​ഭ​ര​മാ​യി പെ​സ​ഹാ ആ​ച​ര​ണം; പീഡാനുഭവ സ്മരണയിൽ ഇ​ന്നു ദുഃ​ഖ​വെ​ള്ളി
Friday, April 19, 2019 12:03 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി പെ​സ​ഹാ ആ​ച​രി​ച്ചു. വി​വി​ധ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​രാ​യി. ഇ​ന്നു വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും.

പ​ട്ടം സെ​ന്‍റ്മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ച്ച കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ച്ച തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി​ക്കും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പീ​ഡാ​സ​ഹ​ന അ​നു​സ്മ​ര​ണ​വും ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ളും ആ​രം​ഭി​ക്കും.

പി​എം​ജി​യി​ ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​സ​ഫ് പ​ക​ലോ​മ​റ്റം കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ.​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി​യും.

വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് രാ​ത്രി 7.30 മു​ത​ൽ രാ​ത്രി 11 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തി. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​സ​ഹ​ന അ​നു​സ്മ​ര​ണ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

പേ​രൂ​ർ​ക്ക​ട ലൂ​ർ​ദ് ഹി​ൽ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​ശു​ദ്ധ ക​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ആ​രാ​ധ​ന​യും തു​ട​ർ​ന്ന് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​യും.

കേ​ശ​വ​ദാ​സ​പു​രം മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ത്തി. ഫാ.​റോ​ണി മാ​ളി​യേ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ളു​മു​ണ്ടാ​കും.

പാ​ള​യം സ​മാ​ധാ​ന​രാ​ജ്ഞി ബ​സി​ലി​ക്ക​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടെ​യാ​ണ് പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഏ​ഴി​ന് പെ​സ​ഹാ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശു​ദ്ധ കു​ർ​ബാ
​ന ന​ട​ത്തി. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്ര​ഷ​ക​ൾ ആ​രം​ഭി​ക്കും.

പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, പൊ​തു ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ​ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി​യും ഉ​ണ്ടാ​കും.

മു​ട്ട​ട ഹോ​ളി ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

പോ​ങ്ങും​മൂ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യും തു​ട​ർ​ന്ന് ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും പെ​സ​ഹാ അ​പ്പം പ​ങ്കു​വ​യ്ക്ക​ലും ന​ട​ത്തി. ഇ​ന്നു രാ​വി​ലെ 8.30ന് ​ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.

ബാ​ർ​ട്ട​ണ്‍​ഹി​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 9.30ന് ​ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

വ​ലി​യ​തു​റ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തി.​ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ർ​ന്ന് മൂ​ന്നി​ന് കു​രി​ശി​ന്‍റെ ആ​രാ​ധ​ന​യും.

ശ്രീ​കാ​ര്യം എ​മ്മാ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ന​ട​ന്നു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ആ​രാ​ധ​ന​യും തു​ട​ർ​ന്ന് ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​കും.

വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡീ ​സാ​ല​സ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ന് ​നെ​ട്ട​യം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി മു​ത​ൽ കാ​ഞ്ഞി​രം​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര പ​ള്ളി വ​രെ സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി​ന​ട​ത്തും.
നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന പാ​ദ​ക്ഷാ​ള​ന ശു​ശ്രൂ​ഷ​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. ​ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​ വി.​പി. ജോ​സ് സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര പ​ട്ട​ണ​ത്തി​ല്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ഹാ​ര​ശ്ലീ​വാ​പാ​ത ന​ട​ത്തും.​രാ​വി​ലെ 7.30 ന് ​വ​ഴു​തൂ​ര്‍ ക​ര്‍​മ്മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​രി​ഹാ​ര​ശ്ലീ​വാ​പാ​ത ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ അ​ലും​മ്മൂ​ട്, ബ​സ്റ്റാ​ന്‍​ഡ് ക​വ​ല വ​ഴി ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും. ശ്ലീ​വാ​പാ​ത​യി​ല്‍ കെ​ആ​ര്‍​എ​ല്‍​സി​സി ബി​സി​സി സെ​ക്ര​ട്ട​റി ഡോ.​ആ​ര്‍.​ബി.​ഗ്രി​ഗ​റി സ​ന്ദേ​ശം ന​ൽ​കും .വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​രി​ശാ​രാ​ധാ​ന . നാളെ വൈ​കു​ന്നേ​രം 10.45 മു​ത​ല്‍ ഈ​സ്റ്റ​ര്‍ പെ​സ​ഹാ പ്ര​ഘോ​ഷ​ണം, ദീ​പാ​ര്‍​ച്ച​ന, വ​ച​ന പ്ര​ഘോ​ഷ​ണം,ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം.