പി​ഡ​ബ്ല്യൂ​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, April 19, 2019 12:04 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല വെ​ങ്കി​ല​ക്കോ​ണം ആ​ദി​വാ​സി മേ​ഖ​ല​യി​ലേ​ക്കു​ള്ള പൊ​തു​വ​ഴി പി​ഡ​ബ്ല്യൂ​ഡി അ​ട​ച്ച​ത് തു​റ​ന്ന ന​ൽ​ക​ണ​മെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി​യ വ​സ്തു​ക്ക​ൾ തി​രി​ച്ചു എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ദി​വാ​സി മ​ഹാ​സ​ഭ​യു​ടെ ആ​ഭി​മി​ഖ്യ​ത്തി​ൽ പാ​ലോ​ട് പി​ഡ​ബ്ല്യൂ​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി .ധ​ർ​ണ പ​ദ്മ​ശ്രീ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു .മോ​ഹ​ന​ൻ ത്രി​വേ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ര​ഘു​നാ​ഥ്, ശ​ശി,നി​സാ​ർ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .