കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Sunday, April 21, 2019 1:50 AM IST
മ​ണ​ർ​കാ​ട്: വയോധികൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മ​ണ​ർ​കാ​ട് ഇ​ല്ലി​വ​ള​വ് ഒ​റ്റ​പ്ലാ​ക്ക​ൽ കു​ര്യ​ൻ ഏ​ബ്ര​ഹാം (കു​ഞ്ചാ​യി-80) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് ചാ​ഞ്ഞു നി​ന്ന പു​ല്ല് പ​റി​ക്കു​ന്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​രും പ​ന്പാ​ടി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നുകു​ര്യ​നെ പു​റ​ത്തെ​ടു​ത്തെങ്കി ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.