ഐ​ടി​ഐ വി​ദ്യാ​ർ​ഥി ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, April 21, 2019 3:58 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഐ​ടി​ഐ വി​ദ്യാ​ർ​ഥി ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വാ​മ​ന​പു​രം കോ​ട്ടു​കു​ന്നം വി​ള​യി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ -മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​മ​ന്യു (17) ആ​ണ് മ​രി​ച്ച​ത് . ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​സ്ഥാ​ന​പാ​ത​യി​ൽ വാ​മ​ന​പു​രം പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്ത് റി​യാ​സി​ന്‍റെ ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. കാ​രേ​റ്റ് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് വ​ര​വേ എ​തി​രെ വ​ന്ന ലോ​റി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും അ​ഭി​മ​ന്യു റോ​ഡി​ൽ വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സ​ഹോ​ദ​ര​ൻ: സി​ദ്ധാ​ർ​ത്ഥ്.