യൂ​ണി​റ്റ് സമ്മേളനം നടത്തി
Monday, April 22, 2019 11:45 PM IST
വെ​ള്ള​റ​ട: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ന​ച്ച​മൂ​ട് യൂ​ണി​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം. ​എ. ഷി​റാ​സ് ഖാ​ന്‍ അ​ധ്യ​ക്ഷ​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഷി​റാ​സ് ഖാ​ന്‍, വി​ജ​യ​ന്‍, ക​രു​ണാ​ക​ര​ന്‍, ഗ​ദ​സ്ത​ഗി​ര്‍, മോ​ഹ​ന​ന്‍, തു​ള​സീ​ദാ​സ്, സ​ന​ല്‍ കു​മാ​ര ദാ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.