പി​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, April 22, 2019 11:47 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: പി​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നു പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് കൊ​ടി​യേ​റ്റി. ഇ​ന്ന​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു കാ​രോ​ട് ഹോ​ളി​ക്രോ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​യ്മ​ണ്ട് ഷൈ​ജു ഒ​സി​ഡി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ജി​ല്ലാ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണ്ണ​ന്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ പി​ൻ​കു​ളം ഡി​എം കോ​ണ്‍​വ​ന്‍റി​ലെ മ​ദ​ർ സി​സ്റ്റ​ർ മേ​ഴ്സി തോ​മ​സ്, സി​സ്റ്റ​ർ സു​ശീ​ല ഡി​എം എ​ന്നി​വ​രെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ച്ചു. ഇ​ന്നു മു​ത​ൽ26​വ​രെ ന​ട​ക്കു​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​നു ഭ​ഗ​ൽ​പൂ​ർ രൂ​പ​ത​യി​ലെ ഫാ. ​ജി​യോ തൈ​പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ നാ​ലി​നു ജ​പ​മാ​ല, സ​ന്ധ്യാ പ്രാ​ർ​ഥ​ന, 4.45ന് ​വി. കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.​പി​ൻ​കു​ളം സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് താ​വ​ര​ത്തി​ൽ, നാ​ലാ​ഞ്ചി​റ ബ​ഥ​നി ആ​ശ്ര​മ​ത്തി​ലെ ഫാ. ​മൈ​ക്കി​ൽ ഒ​ഐ​സി, അ​ണ്ണി​ക്ക​ര സെ​ന്‍റ് മാ​ത്യു ച​ർ​ച്ച് വി​കാ​രി ഫാ. ​തോ​മ​സ് കോ​യി​പ്പു​റ​ത്ത് (സീ​റോ മ​ല​ബാ​ർ ക്ര​മം) തൃ​പ്പാ​ദം- നെ​ടു​മ​ങ്ങാ​ട് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റി ജോ​ണ്‍ ഒ​ഐ​സി എ​ന്നീ വൈ​ദീ​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 27നു ​വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ഫാ.​ഷി​ജു കെ. ​ലേ​വി ഒ​ഐ​സി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് റാ​സ.

സ​മാ​പ​ന​ദി​വ​സ​മാ​യ 28നു ​രാ​വി​ലെ 8.30ന് ​ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ൾ കു​ർ​ബാ​ന​യ്ക്ക് കോ​ട്ട​യം തൂ​വാ​നീ​സ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​തു​ട​ർ​ന്ന് ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൊ​ടി​ത്ത​റ നേ​തൃ​ത്വം വ​ഹി​ക്കു​മെ​ന്ന് കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ദി​വീ​ന പോ​ൾ, ക​ണ്‍​വീ​ന​ർ എ​ൻ. ധ​ർ​മ​രാ​ജ്, ട്ര​സ്റ്റി ജെ. ​ഷാ​ജി, സെ​ക്ര​ട്ട​റി സി.​എ. ജോ​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സി. ​സ​തീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.