ല​ഘു​ലേ​ഖ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി
Tuesday, April 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​തൃ​ക പെ​രു​മാ​റ്റ​ച​ട്ട​ത്തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യി കേ​ന്ദ്ര റെ​യി​ല്‍​വേ​യു​ടെ അ​ഞ്ചു വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ള്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ഴ​ക്കൂ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ ത​മ്പാ​നൂ​ര്‍ ര​വി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് ക​ത്തു ന​ല്‍​കി.