പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം
Tuesday, April 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ള്‍ റൂ​മി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ളി​ക്കാം. ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക് 04712731122 എ​ന്ന ന​മ്പ​രി​ലും തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക് 04712731022 എ​ന്ന ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ടാ​ം.