ടെ​ക്നോ​പാ​ര്‍​ക്കി​ൽ വ​ണ്ട​ര്‍​ല അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ന്‍റെ മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, April 25, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ര്‍​ക്കി​ലെ ടെ​ക്നോ​മാ​ളി​ല്‍ വ​ണ്ട​ര്‍​ല അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ന്‍റെ പു​തി​യ മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സിന്‍റെ ഉ​ദ്ഘാ​ട​നം കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി നി​ര്‍​വ​ഹി​ച്ചു.
വ​ണ്ട​ര്‍​ലാ ഹോ​ളി​ഡേ​യ്സ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ് , കൊ​ച്ചി പാ​ര്‍​ക്ക് ഹെ​ഡ് എം.​എ. ര​വി​കു​മാ​ര്‍ , കോ​ര്‍​പ്പ​റേ​റ്റ് ബി​സി​ന​സ് ഹെ​ഡ് എ​ച്ച്.​എ​സ് .രു​ദ്രേ​ഷ് , കേ​ര​ള ബി​സി​ന​സ് ഹെ​ഡ് ടോ​ജോ മാ​ത്യൂ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.