ഐ​ക്യ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ
Thursday, April 25, 2019 12:03 AM IST
വെ​ങ്ങാ​നൂ​ർ: ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക വി​ഴി​ഞ്ഞം ഐ​ക്യ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ 28 വ​രെ വി​ഴി​ഞ്ഞം സി​എ​സ്ഐ ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ ന​ട​ത്തും.​വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ മ​ഹാ​യി​ട​വ​ക ട്ര​ഷ​റ​ർ റ​വ. ഡി.​എ​ൻ. കാ​ൽ​വി​ൻ ക്രി​സ്റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. സി.​എ​സ്. ശാ​ന്തി​കു​മാ​ർ, റ​വ. സു​രേ​ഷ് ജോ​സ്, റ​വ. ജ്ഞാ​ന​ദാ​സ്, റ​വ. സൈ​മ​ണ്‍ ജോ​സ് എ​ന്നി​വ​ർ യോ​ഗ​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ. സി. ​സു​ന്ദ​ർ​സിം​ഗ് നെ​യ്യാ​റ്റി​ൻ​ക​ര മു​ഖ്യ​പ്ര​സം​ഗ​ക​നാ​യി​രി​ക്കും. ഡി​സ്ട്രി​ക്ട് ക​ണ്‍​വ​ൻ​ഷ​ൻ ക്വ​യ​റി​ന്‍റെ ഗാ​ന​ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ച​ന്ദ്ര​ൻ ചൊ​വ്വ​ര അ​റി​യി​ച്ചു.