ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി; മെ​ഗാ എ​ക്സ്പോ​യ്ക്ക് ഇന്നു തുടക്കം
Thursday, April 25, 2019 12:03 AM IST
വെ​ള്ള​റ​ട: ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ തി​രു​നാ​ളി​ന് വി​കാ​രി മോ​ണ്‍. ഡോ. ​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ കൊ​ടി​യേ​റ്റി. ‘വി​ശ്വാ​സ ജീ​വി​ത മെ​ഗാ എ​ക്സ്പോ 2019’ ഇ​ന്നു തു​ട​ക്ക​മാ​കും. 29 വ​രെ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലും സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​മു​ൻ എ​സ്പി സു​ധാ​ക​ര​ന്‍ നി​ർ​വ​ഹി​ക്കും.
നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മോ​ണ്‍.​ഡോ. വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന വി​ശ്വാ​സ​ജീ​വി​ത എ​ക്സ്പോ​യു​ടെ പ്ര​വേ​ശ​നം ഫാ.​റോ​ബ​ര്‍​ട്ട് വി​ന്‍​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക് ര​ണ്ടി​ന് ഭ​ക്തി​ഗാ​ന നൃ​ത്ത സ​മ​ന്വ​യം ,വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. രാ​ത്രി എ​ട്ടി​ന് ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ള.​നാ​ളെ രാ​വി​ലെ 10ന് ​സി​മ്പോ​സി​യം ,ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മെ​ഗാ ടാ​ല​ന്‍റ് ഷോ. ​വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. രാ​ത്രി എ​ട്ടി​ന് ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ള.
27 ന് ​രാ​വി​ലെ 10ന് ​പാ​ന​ല്‍ ച​ര്‍​ച്ച, ഉ​ച്ച​ക്ക് ര​ണ്ടി​ന് ക്രി​സ്തീ​യ സം​ഗീ​താ​ര്‍​ച്ച​ന,28 ന് ​രാ​വി​ലെ 10 ന് ​ഡി​ബേ​റ്റ്, ഉ​ച്ച​ക്ക് ര​ണ്ടി​ന് വി​ശ്വാ​സ പ​രി​ശീ​ല​ന പ​രീ​ക്ഷ. 29 ന് ​രാ​വി​ലെ 10 ന് ​ടാ​ല​ന്‍റ് മെ​ഗാ​ഷോ, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നൃ​ത്ത ആ​ഘോ​ഷം, വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​റൂ​ഫ​സ് പ​യ​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ തെ​ക്ക​ന്‍ കു​രി​ശു​മ​ല റെ​ക്ട​ര്‍ മോ​ണ്‍.​ഡോ.​വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ അ​വ​ലോ​ക​ന സ​ന്ദേ​ശം ന​ല്‍​കും.
രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ക്കു​ന്ന എ​ക്സ്പോ​യി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ശ്വാ​സ​ജീ​വി​ത പ​രി​പോ​ഷ​ണ​പ​ര​മാ​യ നൂ​റോ​ളം സ്റ്റാ​ളു​ക​ള്‍ ആ​ത്മീ​യ ക​ലാ​വി​ഷ്കാ​ര​ങ്ങ​ള്‍, സി​മ്പോ​സി​യം, ഡി​ബേ​റ്റ്, പാ​ന​ല്‍ ച​ര്‍​ച്ച, ആ​ത്മീ​യ സ​മ്മേ​ള​ന​ങ്ങ​ള്‍, ഗാ​ന​മേ​ള​ക​ള്‍, ഡാ​ന്‍​സു​ക​ള്‍, ക​ഥാ​പ്ര​സം​ഗം, സ്കി​റ്റ്, മാ​ജി​ക് ഷോ​ക​ള്‍ തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.