അ​മ്മ​യേ​യും മ​ക​നേ​യും വെ​ട്ടി​യ കേ​സ്; പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു
Thursday, April 25, 2019 12:04 AM IST
നെ​ടു​മ​ങ്ങാ​ട് : അ​മ്മ​യേ​യും മ​ക​നേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ര​കു​ളം മു​ദി​ശാ​സ്താം​കോ​ട് കാ​വ​ടി​ത്ത​ല​യ്ക്ക​ൽ ഇ​ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ രാ​ഹു​ലി​നേ​യും (23) അ​മ്മ പു​ഷ്പ​യേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഇ​വ​രു​ടെ ബ​ന്ധു​വാ​യ ക​ര​കു​ളം പു​ള്ളി​ക്കോ​ണം ചെ​ക്ക​ക്കോ​ണം കീ​ഴേ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി​യെ (47)യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ലി​യ​മ്മ​യു​ടെ വീ​ട്ടി​ൽ​പോ​യി ബൈ​ക്കി​ൽ മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന രാ​ഹു​ലി​നെ​യും പു​ഷ്പ​യേ​യും ഷാ​ജി​യു​ടെ വീ​ടി​ന് മു​ന്നി​ൽ വ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​.
ഇ​വ​രെ പേ​രൂ​ർ​ക്ക​ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​സ്തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​രു​വി​ക്ക​ര സി​ഐ അ​നി​ൽ​കു​മാ​ർ, എ​സ്ഐ മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, എസ്‌സി​പി​ഒ​മാ​രാ​യ വി​ധു​കു​മാ​ർ, പ​ത്മ​രാ​ജ്, ഷാ​ജി​ത്ത്, സി​പി​ഒ ഷം​നാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.