നാ​ഷ​ണ​ൽ സോ​ർ​ട്ടിം​ഗ് ഹ​ബ്ബ് ആ​ർ​എം​എ​സ് കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് മാ​റ്റി
Thursday, April 25, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ബു​ക്ക് നൗ ​പേ ലേ​റ്റ​ർ (ബി​എ​ൻ​പി​എ​ൽ) പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സ്പീ​ഡ് പോ​സ്റ്റ് / ബി​സി​ന​സ് / എ​ക്സ്പ്ര​സ് പാ​ഴ്സ​ൽ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ണ​ൽ സോ​ർ​ട്ടിം​ഗ് ഹ​ബ്ബ് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ന്പാ​നൂ​രി​ലു​ള്ള റെ​യി​ൽ​വെ മെ​യി​ൽ സ​ർ​വീ​സ് (ആ​ർ​എം​എ​സ്) കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് മാ​റ്റി. പു​തി​യ വി​ലാ​സം: നാ​ഷ​ണ​ൽ സോ​ർ​ട്ടിം​ഗ് ഹ​ബ്ബ് തി​രു​വ​ന​ന്ത​പു​രം, ആ​ർ​എം​എ​സ് ബി​ൽ​ഡിം​ഗ്, ത​ന്പാ​നൂ​ർ തി​രു​വ​ന​ന്ത​പു​രം -695001 ഫോ​ണ്‍: 0471 2337512, 0471 2337511, 0471 2337510