ജി​ല്ലാ നൃ​ത്തോ​ത്സ​വം ഇ​ന്ന് മു​ത​ൽ
Friday, April 26, 2019 12:17 AM IST
കാ​ട്ടാ​ക്ക​ട : ജ​ഗ​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന ജി​ല്ലാ നൃ​ത്തോ​ത്സ​വം ‘ലാ​സ്യ​ത്തി​ന്’ ഇ​ന്ന് തു​ട​ക്ക​മാ​കും. ന​ട​ൻ ജ​ഗ​നാ​ഥ​ന്‍റെ പേ​രി​ലു​ള്ള നൃ​ത്ത​മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള അ​റു​പ​ത് ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ഇ​ന്ന് രാ​വി​ലെ 9.30ന് ​വി​ള​പ്പി​ൽ​ശാ​ല യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ നെ​ടു​മു​ടി വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യും. നൃ​ത്തോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.