വൈ​എം​സി​എ മ്യൂ​സി​ക് ക്ല​ബ് രൂ​പീ​ക​രി​ക്കു​ന്നു
Friday, April 26, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​ക് ക്ല​ബ് ആ​രം​ഭി​ക്കു​ന്നു. പ്ര​തി​മാ​സ സം​ഗീ​ത കൂ​ട്ടാ​യ്മ, പാ​ട്ടു പ​രി​ശീ​ല​നം, രോ​ഗി​ക​ൾ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള സാ​ന്ത്വ​ന സം​ഗീ​തം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ല​ബ് ന​ട​ത്തും. പാ​ട്ടു​പാ​ടു​ന്ന​തി​ൽ താ​ത്പ​ര്യ​മു​ള്ള വൈ​എം​സി​എ അം​ഗ​ങ്ങ​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും അം​ഗ​ങ്ങ​ളാ​കാം. ക്ല​ബി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മേ​യ് നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് വൈ​എം​സി​എ​യി​ൽ എ​ത്ത​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 200 രൂ​പ. ഫോ​ണ്‍ : 0471-2330059, 8281304742.