സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി
Friday, April 26, 2019 12:17 AM IST
നേ​മം : പ​ള്ളി​ച്ച​ൽ വെ​ടി​വ​ച്ചാം​കോ​വി​ലി​നു സ​മീ​പം തേ​രി​യ്ക്ക​വി​ള​യി​ൽ നി​ലം നി​ക​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. പ​ള്ളി​ച്ച​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ്രീ​ക​ണ്ഠ​നാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്.​പ​രാ​തി​യി​ൽ ന​രു​വാ​മൂ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​പ​രാ​തി ന​ൽ​കി തി​രി​കെ വ​രു​ന്പോ​ൾ മ​ണ്ണാ​ർ​മു​ട്ടം കോ​ള​നി​ക്ക് സ​മീ​പ​ത്തു​വ​ച്ച് വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.