ഉ​ള്ളൂ​ർ ഗ​സ്റ്റ് ഹൗ​സ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷം; നേ​രി​ട്ട് ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
Friday, April 26, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ വ​ക മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രേ​യു​ള്ള ഉ​ള്ളൂ​രി​ലെ ഗ​സ്റ്റ് ഹൗ​സ് ന​ട​ത്തി​പ്പു​കാ​രാ​യ ഇ.​കെ. നാ​യ​നാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ലേ​യും ബി​ജെ​പി​യി​ലേ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഈ ​ന​ട​പ​ടി​യെ എ​തി​ർ​ത്തു. നി​ല​വി​ലെ ഏ​ജ​ൻ​സി​ക്ക് വീ​ണ്ടും ന​ൽ​കാ​തെ കോ​ർ​പ്പ​റേ​ഷ​ൻ നേ​രി​ട്ട് ഗ​സ്റ്റ് ഹൗ​സ് ന​ട​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ണ്ടും കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം വോ​ട്ടി​നി​ട​ണ​മെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ എം.​ആ​ർ. ഗോ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​സ്റ്റ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി നീ​ണ്ടു​പോ​യ​ത് കോ​ർ​പ്പ​റേ​ഷ​ന്‍റെ സാ​ങ്കേ​തി​ക വി​ഷ​യം മൂ​ല​മാ​ണെ​ന്നും പ​ണി തീ​ർ​ക്കാ​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കോ​ർ​പ്പ​റേ​ഷ​നാ​ണെ​ന്നും ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി പൊ​തി​ച്ചോ​റ് ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന​ത് ഈ ​കെ​ട്ടി​ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​പ​ക്ഷ​ത്തെ പു​ഷ​പ​ല​ത, അ​യി​ഷ ബ​ക്ക​ർ എ​ന്നി​വ​രും കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് വാ​ദി​ച്ചു. നി​യ​മ​വ​ശം പ​രി​ശോ​ധി​ച്ച് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ചു​മ​ത​ല​പ്പെ​ടു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക​യാ​യ 10 ല​ക്ഷം രൂ​പ ടെ​ൻ​ഡ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഇ.​കെ. നാ​യ​നാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നാ​ണ് ഗ​സ്റ്റ് ഹൗ​സ് ന​ൽ​കി​യ​ത്. വാ​ട​ക ഇ​ന​ത്തി​ൽ ഇ​തേ​വ​രെ 244500 രൂ​പ അ​ട​ച്ചു.

1186500 രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.മാ​ൾ ഓ​ഫ് ട്രാ​വ​ൻ​കൂ​റി​ന്‍റെ 53 മു​റി​ക​ൾ വാ​ട​ക​യ്ക്കു ന​ൽ​കാ​തി​രു​ന്ന കാ​ല​യ​ള​വി​ലെ നി​കു​തി ഇ​ള​വി​നാ​യി അ​പ്പീ​ൽ ക​മ്മി​റ്റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത് വ​ർ​ഷാ​വ​സാ​ന​ത്തി​ലാ​ണ്. അ​തി​നാ​ൽ ആ ​വ​ർ​ഷ​ത്തെ നി​കു​തി​യി​ള​വി​നും തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ച​ട്ട​പ്ര​കാ​ര​മു​ള്ള നി​കു​തി​യി​ള​വി​നും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് അ​പ്പീ​ൽ ക​മ്മി​റ്റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.

മൂ​ന്നു കാ​ര്യ​ങ്ങ​ളി​ലും ച​ട്ട​പ്ര​കാ​രം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ മേ​യ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി.ന​ഗ​ര​ത്തി​ലെ പ​ല​മേ​ഖ​ല​ക​ളി​ലേ​യും കെ​ട്ടി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള തേ​നീ​ച്ച​കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​മെ​ന്നു തീ​രു​മാ​നി​ക്കാ​നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ ചു​ത​ല​പ്പെ​ടു​ത്തി.

നാ​ളെ മു​ത​ൽ മേ​യ് 15 വ​രെ ന​ട​ക്കു​ന്ന മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ന​ല്ല പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് നി​ർ​ദേ​ശി​ച്ചു.​കെ.​എം.​മാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചാ​ണ് സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്.