ശ്രീ​ല​ങ്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കാ​യി ക​മു​കി​ൻ​കോ​ട് കൊ​ച്ചു​പ​ള്ളി​യി​ൽ ദീ​പാ​ർ​ച്ച​ന ന​ട​ത്തി
Friday, April 26, 2019 12:24 AM IST
ബാ​ല​രാ​മ​പു​രം: ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കാ​യി ക​മു​കി​ൻ​കോ​ട് കൊ​ച്ചു​പ​ള്ളി​യി​ൽ ദീ​പാ​ർ​ച്ച​ന ന​ട​ത്തി .ദേ​വാ​ല​യ​ത്തി​ൽ ഒ​ന്നി​ച്ച് കൂ​ടി​യ തീ​ർ​ഥാ​ട​ക​ർ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ഐ​ക്യ​ദാ​ർ​ഡ്യ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.​ഫാ.​ജോ​ർ​ജ് കു​ട്ടി​ശാ​ശ്ശേരി, ഫാ.​അ​ജി അ​ലോ​ഷ്യ​സ്, ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.