സൗ​ജ​ന്യ സെ​മി​നാ​ര്‍ നടത്തുന്നു
Friday, April 26, 2019 12:24 AM IST
പേ​രൂ​ര്‍​ക്ക​ട: വെര്‍​ച്വ​ല്‍ റി​യാ​ലി​റ്റി​യെ അ​ടു​ത്ത​റി​യാ​ൻ തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ ഫി​നി​ഷിം​ഗ് സ്കൂ​ള്‍​അ​വ​സ​ര​മൊ​രു​ക്കു​ന്നു. സ്കൂ​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന വെ​ക്കേ​ഷ​ന്‍ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​യി അ​നി​മേ​ഷ​ന്‍, വി​ഷ്വ​ല്‍ എ​ഫ​ക്ട്സ് മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് സൗ​ജ​ന്യ സെ​മി​നാ​ര്‍ ന​ട​ത്തു​ന്നു. സ്കൂ​ള്‍​കോ​ള​ജ് വി​ദ്യാ​ര്‍​ത​ഇ​ക​ള്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മേ​യ് ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​സ്കൂ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണം. ഫോ​ണ്‍: 0471 2307733, 9037373077.