യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച സീ​രി​യ​ല്‍ ന​ട​ന്‍ അ​റ​സ്റ്റി​ൽ
Friday, April 26, 2019 12:24 AM IST
പാ​ലോ​ട് : ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ മേ​ാർ​ഫ് ചെ​യ്ത ഫോ​ട്ടോ വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന പ്ര​തി​ശ്രു​ത വ​ര​നു അ​യ​ച്ചു കൊ​ടു​ത്ത കേ​സി​ല്‍ സീ​രി​യ​ല്‍ ന​ട​ന്‍ അ​റ​സ്റ്റി​ൽ. പാ​ലോ​ട് ക​രി​മ​ണ്‍​കോ​ട് സ്വ​ദേ​ശി ഷാ​ന്‍ (25) ആ​ണ് പാ​ലോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​പ്പി​ക്കാം എ​ന്ന വാ​ഗ്ദാ​നം ന​ൽ​കി പ്ര​തി നി​ര​വ​ധി ഫോ​ട്ടോ​ക​ള്‍ എ​ടു​ത്തു.

ഈ ​ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് പ്ര​തി​ശ്രു​ത വ​ര​നു അ​യ​ച്ചു കൊ​ടു​ത്ത കേ​സി​ലാ​ണ് ഷാ​ന്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പാ​ലോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയതിനെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ലോ​ട് സി​ഐ​ഷി​ബു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡു ചെ​യ്തു.