വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
Friday, April 26, 2019 12:25 AM IST
പേ​രൂ​ര്‍​ക്ക​ട: കു​റ​വ​ന്‍​കോ​ണം പ​ട്ടം താ​ണു​പി​ള്ള മെ​മ്മോ​റി​യ​ല്‍ ഗ​വ. യു​പി​എ​സി​ല്‍ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു. പ്രീ​പ്രൈ​മ​റി മു​ത​ല്‍ ഏ​ഴാം ക്ലാ​സു​വ​രെ​യു​ള്ള പ്ര​വേ​ശ​ന​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​ക​ളു​ടെ സ്കൂ​ള്‍​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ള്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.