കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Saturday, May 18, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ലം എ​സ്എം​ആ​ർ​എ റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മം ശാ​സ്ത​മം​ഗ​ലം എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ത്തി. മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ വ​യ​ലാ​ർ മാ​ധ​വ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​തീ​ഷ്കു​മാ​ർ, സെ​ക്ര​ട്ട​റി കെ. ​രാ​ജ​ഗോ​പാ​ൽ,ട്ര​ഷ​റ​ർ ഡി. ​യ​തീ​ന്ദ്ര​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.