ആ​ഗ്ര​ഹ​ങ്ങ​ളെ തീ​വ്ര​മാ​ക്കു​ന്ന​വ​ർ​ക്ക് വി​ജ​യം സു​നി​ശ്ചി​തം: ഐ​ജി വി​ജ​യ​ൻ
Saturday, May 18, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഗ്ര​ഹ​ങ്ങ​ളെ തീ​വ്ര​മാ​ക്കു​ന്ന​വ​ർ​ക്ക് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് ഐ​ജി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി സ​മ്മ​ർ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രാ​കാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന് കു​ട്ടി​ക​ളോ​ട് ചോ​ദി​ക്കാ​ത്ത​വ​രി​ല്ല. അ​ത് വെ​റു​തെ ഉ​ത്ത​രം പ​റ​യേ​ണ്ട ചോ​ദ്യ​മ​ല്ലെ​ന്നും ന​ന്നാ​യി ചി​ന്തി​ച്ച് അ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ ​ആ​ഗ്ര​ഹ​ത്തെ ചി​ന്ത​യു​ടെ മൂ​ശ​യി​ലി​ട്ട് ഉ​രു​ക്കി തീ​വ്ര​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ എം.​ബി.​ഗം​ഗാ​പ്ര​സാ​ദ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പി.​യു. അ​ശോ​ക​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ​സം​ബ​ന്ധി​ച്ചു.