ഇ​ഫ്ത്താ​ർ സം​ഗ​മം ന​ട​ത്തി
Saturday, May 18, 2019 12:30 AM IST
വെ​ഞ്ഞാ​റ​മൂ​ട്:​ സു​ന്നി സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്ന് ഇ​ഫ്ത്താ​ർ സം​ഗ​മം ന​ട​ത്തി.
സം​ഗ​മം ന​ജീ​ബ് സ​ഖാ​ഫി പൂ​വ​ച്ച​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഷാ​ഫി വ​യ​നാ​ട് അ​ധ്യ​ക്ഷ​നാ​യി.​സ​ൽ​മാ​നു​ൽ ഫാ​രി​സി,അ​മീ​ൻ പാ​ങ്ങോ​ട്, റ​ഫ്നാ​സ്,അ​മീ​ർ,ഇ​ഹി​ത്തി​ഷാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.