വീ​ട് ക​ത്തി​ന​ശി​ച്ചു
Saturday, May 18, 2019 12:30 AM IST
ആ​റ്റി​ങ്ങ​ൽ: അ​യി​ലം നെ​ല്ലി​മൂ​ട് ക​രി​ക്ക​കം​കു​ന്നി​ൽ വീ​ട് ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​ആ​ലും മൂ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ ഓ​ല മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ​പി​ടി​ത്ത സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.