തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​മാ​യി
Saturday, May 18, 2019 12:30 AM IST
നെ​ടു​മ​ങ്ങാ​ട് :നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ, കു​ടും​ബ​ശ്രീ, സി​ഡി​എ​സി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ ഉ​ദ​യം, സ്ത്രീ​ശ​ക്തി ക​ൺ​സ്ട്ര​ക്ഷ​ൻ ഗ്രൂ​പ്പു​ക​ളു​ടെ വ​നി​താ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ര്‍​വ​ഹി​ച്ചു. പൂ​വ​ത്തൂ​ർ സ്വ​ദേ​ശി ബേ​ബി​യ്ക്ക് ന​ഗ​ര​സ​ഭ​യു​ടെ പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് പ​രി​ശീ​ല​നം.​യോ​ഗ​ത്തി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സി​ന്ധു പ്ര​സം​ഗി​ച്ചു.