അ​യി​ലം പാ​ല​ത്തി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ​ര്‍​വീ​സ്: എം​എ​ല്‍​എ ക​ത്തു​ന​ൽ​കി
Sunday, May 19, 2019 12:16 AM IST
ആ​റ്റി​ങ്ങ​ല്‍: അ​യി​ലം പാ​ല​ത്തി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​സ​ത്യ​ന്‍എം​എ​ല്‍​എ കെ​എ​സ് ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്ക് ക​ത്തു​ന​ല്കി.ആ​റ്റി​ങ്ങ​ല്‍-​അ​വ​ന​വ​ഞ്ചേ​രി-​ കി​ളി​മാ​നൂ​ര്‍ റൂ​ട്ടി​ലും സ​ര്‍​വീ​സ് വേ​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു .

വാ​ര്‍​ഷി​ക​വും
ഭ​ര​ണ​സ​മി​തി
തെ​ര​ഞ്ഞെ​ടു​പ്പും നടത്തി

പേ​രൂ​ര്‍​ക്ക​ട: കൊ​ടു​ങ്ങാ​നൂ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ വാ​ര്‍​ഷി​ക​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ള്‍: കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ (പ്ര​സി​ഡ​ന്‍റ്),എം.​കെ.​കെ. കു​റു​പ്പ് (വൈ​സ്പ്ര​സി​ഡ​ന്‍റ് ), പി.​വി. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ (സെ​ക്ര​ട്ട​റി), പി. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (ജോ​യി​ന്‍റേ സെ​ക്ര​ട്ട​റി), കെ. ​ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍ (ഇ​ല​ക്ട്ര​റ​ല്‍ അം​ഗം), കെ. ​ഹ​രി​കു​മാ​ര്‍, കെ. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ (താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍).