ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു
Sunday, May 19, 2019 12:17 AM IST
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ കെ​എ​സ്ആ​ർ​ടി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്ന് ബ​സ് ഡി​പ്പോ​യി​ലേ​യ്ക്ക് ക​യ​റു​ന്ന​തി​നി​ടെ അ​തേ ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.​ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ന​ടി​യി​ൽ പോ​യി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ബ​സ് ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടി.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഇ​ന്ന്

വെ​ഞ്ഞാ​റ​മൂ​ട്: പി​ര​പ്പ​ൻ​കോ​ട് ഗ​വ.​വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭ കാ​ലം മു​ത​ൽ 2018 വ​രെ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ഇ​ന്ന് രാ​വി​ലെ 9.30ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തും. ​ഫോ​ൺ:9400407274 .