എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Sunday, May 19, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ ന​ല്ല വി​ദ്യാ​ഭ്യാ​സ ജീ​വി​തം ഉ​ള്ള​വ​രാ​യി തീ​ര​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ശ്രീ​ചി​ത്രാ ഹോ​മി​ലെ കു​ട്ടി​ക​ൾ​ക്കാ​യിവൈ​എം​സി​എ സ്വ​രാ​ഞ് ജ​ലി സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഒ​രാ​ഴ്ച​ത്തെ സൗ​ജ​ന്യ അ​വ​ധി​ക്കാ​ല പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ട​കം​പ​ള്ളി. യോ​ഗ​ത്തി​ൽ ഡേ​വി​ഡ് ഗെ​യി​നി​യോ​സ്, ശ്രീ​കു​മാ​ര​ൻ ത​ന്പി, ബെ​ൻ​സി വി. ​തോ​മ​സ്, പി. ​രാ​ജേ​ന്ദ്ര​ദാ​സ്, പി.​രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ, കെ.​കെ. ഉ​ഷ, ജി. ​ശ്രീ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൂ​ര്യാ കൃ​ഷ്ണ​മൂ​ർ​ത്തി,പ്ര​മോ​ദ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ഞ്ജി​വ് ബാ​ബു, ഡോ. ​ച​ന്ദ്ര​ബാ​ബു, ടി.​രാ​ധാ​മ​ണി, ഡോ.​ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​ജി.​വി. ഹ​രി, പ്ര​ഫ. എം.​ച​ന്ദ്ര​ബാ​ബു, തി​രു​മ​ല ശി​വ​ൻ​കു​ട്ടി, ഫാ. ​ഗീ​വ​ർ​ഗീ​സ് മേ​ക്കാ​ട്ട്, പാ​ർ​വ​തി​പു​രംപ​ദ്മ​നാ​ഭ അ​യ്യ​ർ, ഷൈ​ല​ജ അ​ന്പു തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.