ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ന്‍
Sunday, May 19, 2019 12:17 AM IST
വെ​ള്ള​റ​ട: ആ​ര്യ​ന്‍​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കാ​രു​ണ്യാ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ന്‍ 22 മു​ത​ൽ 29 വ​രെ കു​റ്റി​യാ​ണി​ക്കാ​ട് എ​ല്‍​പി​എ​സി​ലും, 30 മു​ത​ല്‍ ജൂ​ൺ ആ​റു വ​രെ കു​റ്റി​യാ​ണി​ക്കാ​ട് സി​ഡി​എ​സ് ഓ​ഫീ​സി​ലും ന​ട​ത്തും.​
ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ഏ​തെ​ങ്കി​ലും ഒ​രം​ഗം ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്കി 50 രൂ​പ അ​ട​ച്ച് പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാ​വു​ന്ന​താ​ണ്.

കു​തി​ര​കു​ള​ത്തെ കു​ടി​വെ​ള്ള
ക്ഷാ​മ​ത്തു​നു പ​രി​ഹ​ര​മാ​കു​ന്നു

വി​തു​ര :വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​തി​ര​കു​ള​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​തി​ര​കു​ള​ത്തെ വാ​ട്ട​ർ ടാ​ങ്കി​ലേ​ക്കു​ള്ള പ​ഴ​യ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി പു​തി​യ വ​ലി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ണി​ക​ൾ ആ​രം​ഭി​ച്ചു.
പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, ശാ​ലി​നി, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ൻ​ജി​നി​യ​ർ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.