മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ സ്റ്റെം ​റോ​ബോ​ട്ടി​ക്ക് മാ​ജി​ക് വ​ർ​ക്ക്ഷോ​പ്പ് നാ​ളെ​ മു​ത​ൽ
Sunday, May 19, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്മ​ർ സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്റ്റെം ​റോ​ബോ​ട്ടി​ക്ക് മാ​ജി​ക് വ​ർ​ക്ഷോ​പ്പ് നാ​ളെ​യും 21 നും ​രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും. ആ​റു വ​യ​സു​മു​ത​ൽ 60 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ഫോൺ: 9387829922, 9447730588.

ഗ​സ്റ്റ് ല​ക്ച​റ​റെ
ആ​വ​ശ്യ​മു​ണ്ട്

തു​ന്പ: തു​ന്പ സെ​ന്‍റ സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. കൊ​ല്ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രു​ടെ പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. 20 നു ​രാ​വി​ലെ 9.30ന് ​കോ​മേ​ഴ്സ്, 10.30ന് ​മ​ല​യാ​ളം, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, 12ന് ​ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, 27 ന് ​രാ​വി​ലെ 9.30ന് ​ഫി​സി​ക്സ്, 11 ന് ​കെ​മി​സ്ട്രി, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ, ലോ​ജി​ക്. ഫോ​ണ്‍: 0471 2705254.