അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Sunday, May 19, 2019 2:03 AM IST
ക​ഴ​ക്കൂ​ട്ടം: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​രി​യി​ൽ രാ​മ​ച​ന്ദ്ര​ന​ഗ​ർ പ​ണ​യി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ൻ അ​രു​ൺ​കു​മാ​ർ (19) ആ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ ക​രി​യി​ൽ നാ​ലു മു​ക്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​രു​ൺ​കു​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു മാ​സ​മാ​യി മേ​നം​കു​ളം ഭാ​ര​ത് ഗ്യാ​സി​ലെ താ​ൽ​കാ​ലി​ക തൊ​ഴി​ലാ​ളി​യാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു .സ​ഹോ​ദ​രി: ആ​തി​ര. മൃ​തു​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കോ​ല​ത്തു​ക​ര ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.