ട്രാ​ൻ​സേ​ഷ്യ​യു​ടെ പു​തി​യ ഹെ​മ​റ്റോ​ള​ജി ശ്രേ​ണി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​വ​ത​രി​പ്പി​ച്ചു
Monday, May 20, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ട്രോ ഡ​യ​ഗ്നോ​സ്റ്റി​ക് ക​ന്പ​നി​യും ലാ​ബ് ഉ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ളു​മാ​യ, ട്രാ​ൻ​സ് ഏ​ഷ്യ-​ബ​യോ മെ​ഡി​ക്ക​ൽ​സും ചേ​ർ​ന്ന് ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കു​ള്ള ഹെ​മ​റ്റോ​ള​ജി അ​ന​ലൈ​സ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​വ​ത​രി​പ്പി​ച്ചു.

പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് ആ​യ പു​തി​യ മോ​ഡ​ലു​ക​ളി​ൽ എ​ച്ച് 360, എ​ച്ച് 560, എ​ലീ​റ്റ് 580 എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. 3 പി​ഡി, 5 പി​ഡി, ഉ​ൾ​പ്പെ​ടെ ഉ​ള്ള പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ആ​ദ്യ​മാ​യാ​ണ് എ​ത്തു​ന്ന​ത്.

ഹോ​ട്ട​ൽ ഹി​ൽ​ട്ട​ണ്‍ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 300-ഓ​ളം സീ​നി​യ​ർ പ​തോ​ള​ജി​സ്റ്റു​ക​ളും, ബ​യോ​കെ​മി​സ്റ്റു​ക​ളും, ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ന്മാ​രും പ​ങ്കെ​ടു​ത്തു.

എ​ർ​ബ​യു​ടെ ഗ്ലോ​ബ​ൽ പ്രൊ​ഡ​ക്ട് മാ​നേ​ജ​ർ ഡോ.​ദി​മി​ത്രി​സ് ഗ്ലാ​ന്‍റ് സൗ​ദി​സ്, ട്രാ​ൻ​സേ​ഷ്യ ഹെ​മ​റ്റോ​ള​ജി ഹെ​ഡ് ഡോ. ​അ​വി​ന​ഹ​ർ, കിം​സ് ഹോ​സ്പി​റ്റ​ൽ സീ​നി​യ​ർ പ​തോ​ള​ജി​സ്റ്റ് ഡോ.​ലൗ​ലി ടൈ​റ്റ​സ്, പി​ആ​ർ​എ​സ് ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ പ​തോ​ള​ജി​സ്റ്റ് ഡോ.​കൃ​ഷ്ണ​മോ​ഹ​ൻ, എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ലെ ഡോ.​ആ​ശാ​ല​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.